കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷം.
കോവിഡ്; എട്ട് സംസ്ഥാനങ്ങളിൽ രൂക്ഷം.
By swathy
തിരുവനന്തപുരം:
കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം. മഹാരാഷ്ട്ര, കർണാടക, യു.പി, ഡൽഹി, ബംഗാൾ, രാജസ്ഥാൻ, തമിഴ്നാട് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. കേസുകൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശം. പരിശോധനാഫലം വരുന്നത് വരെ സ്വയം നിരീക്ഷണത്തിൽ കഴിയണം. രാജ്യത്തെ ഓക്സിജൻ വിതരണ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തുന്നുവെന്നും കേന്ദ്രം.