കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പ്.
തൃശ്ശൂർ :
പുന്നയൂർകുളം, പുത്തൂർ, തോളൂർ, പുന്നയൂർ, ഒല്ലൂർ, വെള്ളാങ്കല്ലൂർ, കൈപ്പമംഗലം, പടിഞ്ഞാറേ വെമ്പല്ലൂർ, തളിക്കുളം, വള്ളത്തോൾ നഗർ, കുഴൂർ, അയ്യന്തോൾ, പൂക്കോട് എന്നിവിടങ്ങളിൽ ഇന്ന് 26/06/2021ന് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കൊവിഡ് ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ പരമാവധി ഉപയോഗപെടുത്തണമെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ അറിയിച്ചു.