കൊവിഡ് പ്രതിരോധത്തിന് പൾസ് ഓക്സി മീറ്ററുകള്‍ നല്‍കി മാങ്കോ ബേക്കേഴ്‌സ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പള്‍സ് ഓക്‌സി മീറ്ററുകള്‍ വാങ്ങി നല്‍കി മാങ്കോ ബേക്കേര്‍സ്.

തൃശ്ശൂർ:

മാങ്കോ ബേക്കേര്‍സ് മാനേജിങ് ഡയറക്ടര്‍ കിരണ്‍ സെബാസ്റ്റ്യന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് 100 പള്‍സ് ഒക്‌സിമീറ്ററുകള്‍ കൈമാറി. മാടക്കത്തറ പഞ്ചായത്തിലും തൃശൂര്‍ കോര്‍പറേഷനിലും 50 പള്‍സ് ഓക്‌സിമീറ്ററുകള്‍ വീതം ഉടന്‍ എത്തിക്കുമെന്ന് കിരണ്‍ പറഞ്ഞു.

Related Posts