കോവിഡ് പ്രതിരോധത്തിന് ജില്ലകൾക്ക് അഞ്ചു കോടി രൂപ വീതം അനുവദിച്ചു.
കോവിഡ് പ്രതിരോധത്തിന് 5 കോടി.
By swathy
കോവിഡ് പ്രതിരോധത്തിന് ജില്ലകൾക്ക് അഞ്ചു കോടി രൂപ വീതം അനുവദിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.കോവിഡ് പ്രതിരോധത്തിന് ജില്ലകൾക്ക് അഞ്ചു കോടി രൂപ വീതം അനുവദിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.