കൊവിഡ് പ്രതിരോധം; കൂടുതൽ വകുപ്പുകൾ അവശ്യ സർവീസ്.

6 വകുപ്പുകൾ കൂടി അവശ്യ സർവീസായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം:

ആറ് വകുപ്പുകളെക്കൂടി അവശ്യ സർവീസായി പ്രഖ്യാപിച്ചു. വനം, സാമൂഹ്യനീതി, ഊർജ്ജം, എക്സൈസ്, ഗതാഗതം, ജലവിതരണം എന്നീ വകുപ്പുകളാണ് അവശ്യ സർവീസായി പ്രഖ്യാപിച്ചത്. ഈ വകുപ്പുകളിലെ മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് ദുരന്ത നിവാരണ വകുപ്പ്.

Related Posts