കോവിഡ് ബാധിച്ചു മരിച്ചു.

വലപ്പാട് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു.

വലപ്പാട്:

വലപ്പാട് പഞ്ചായത്ത് പത്തൊൻമ്പതാം വാർഡിൽ പള്ളിപ്പുറത്ത് സന്തോഷ്‌ കൊവിഡ് ബാധിച്ചു മരിച്ചു. 50 വയസ്സായിരുന്നു. കോതകുളം ബീച്ച് ഡിസ്കോ സെന്ററിൽ തയ്യൽ കട നടത്തി വരികയായിരുന്ന സന്തോഷ്‌ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ സന്ധ്യ. സൂര്യ, സുജയ് എന്നിവർ മക്കളാണ്. ഗായികയായ മകൾ സൂര്യ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ മത്സരാർത്ഥി ആണ്.

Related Posts