കോവിഡ് വ്യാപനം; മന്ത്രാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കോവിഡ്; മന്ത്രാലയങ്ങളിൽ നിയന്ത്രണം.
By swathy
അണ്ടർ സെക്രട്ടറി മുതൽ താഴേക്കുള്ളവർക്ക് വർക്ക് ഫ്രം ഹോം. ക്യാബിനുള്ള ഉദ്യോഗസ്ഥർ ഓഫീസിലെത്തണം. ആഭ്യന്തരം, പൊതുവിതരണം, വാർത്താവിതരണ മന്ത്രാലയങ്ങളിൽ നിയന്ത്രണം.