നാട്ടിക ഗ്രാമ പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ്ൻമെൻറ് സോണാക്കി.
കൊവിഡ് രൂക്ഷം; നാട്ടിക പൂർണമായും കണ്ടെയ്ൻമെന്റ് സോൺ ആക്കി.
By swathy
തൃപ്രായർ:
നാട്ടിക പഞ്ചായത്തിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരു മരണവും സംഭവിച്ചതോടെയാണ് നിരോധാജ്ഞ നിലനിന്നിരുന്ന പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആക്കി മാറ്റിയത്. ആവശ്യ വസ്തുക്കളുടെ വിതരണം രാവിലെ 7 മുതൽ വൈകീട്ട് 5 വരെ മാത്രമാക്കി.