കൊവിഡ് വാക്സിനേഷൻ: കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന.
By athulya
കൊവിഡ് വാക്സിനേഷന് കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകാൻ ഉത്തരവ്. 18 മുതൽ 23 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് മുൻഗണന. വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾക്കും മുൻഗണന ലഭിക്കും.