വലപ്പാട് പഞ്ചായത്തിലെ ബീച്ചുകൾ അടച്ചു; സന്ദർശകരെ അനുവദിക്കുന്നതല്ല.
കൊവിഡ് വ്യാപനം; ബീച്ചുകൾ അടച്ചു.
By swathy

വലപ്പാട്:
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വലപ്പാട് ആരോഗ്യ വകുപ്പിന്‍റേയും പോലീസിന്‍റേയും നിര്‍ദ്ദേശ പ്രകാരം വലപ്പാട് ഗ്രാമ പഞ്ചായത്തിന്‍റെ അതിർത്തിയിലുള്ള കടല്‍ തീരങ്ങളില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.