കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ കൈമാറി നെസ്റ്റ്ലെ.

തൃശൂർ:

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സുരക്ഷാ ഉപകരണങ്ങൾ കൈമാറി നെസ്റ്റ്ലെ. അഞ്ച് ലിറ്ററിൻ്റെ മൂന്ന് ഓക്സിജൻ കോൺസൻ്റേറ്ററുകൾ ഉൾപ്പെടെ 5000 എൻ-95 മാസ്കുകൾ, 100 മില്ലി ലിറ്ററിൻ്റെ 1000 സാനിറ്റൈസർ ബോട്ടിലുകൾ, 500 പൾസ് ഓക്സീമീറ്ററുകൾ തുടങ്ങിയവയാണ് കൈമാറിയത്. കലക്ടറുടെ ചേമ്പറിൽ നെസ്റ്റ്ലെ റീജിയണൽ കോർപ്പറേറ്റ് അഫയേർസ് മാനേജർ ജോയ് സക്കറിയാസ് ജില്ലാ കലക്ടർ എസ് ഷാനവാസിന് കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ കൈമാറി.

Related Posts