ഇനിയൊരറിയിപ്പ് ഉണ്ടാകുന്നവരെ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പ്രവേശന വിലക്ക് നിലവിൽ വന്നു .
കുവൈറ്റിലേക്കും പ്രവേശന വിലക്ക് .
ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും കുവൈറ്റ് അനിശ്ചിത കാലത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.
ഫെബ്രുവരി 7 മുതൽ തന്നെ പ്രവേശന വിലക്ക് നിലവിൽ ഉണ്ടായിരുന്നെങ്കിലും ആരോഗ്യമേഖലയിലെ തൊഴിലാളികൾക്കും , ഗാർഹിക തൊഴിലാളികൾക്കും പ്രവേശനം അനുവദിച്ചിരുന്നു . എന്നാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നവരെ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പ്രവേശന വിലക്ക് നിലവിൽ വന്നു .