കുവൈറ്റിൽ നേരിയ ഭൂചലനം.

കുവൈറ്റിൽ നേരിയ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 2 .8 ഉം 2 .7 ഉം രേഖപ്പെടുത്തിയ രണ്ടു ചലനങ്ങൾ ആണ് ഉണ്ടായത്.

കുവൈറ്റ് :

കുവൈറ്റിൽ നേരിയ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 2 .8 ഉം 2 .7 ഉം രേഖപ്പെടുത്തിയ രണ്ടു ചലനങ്ങൾ ആണ് ഉണ്ടായത്. പ്രാദേശിക സമയം 9 .53 നും , 10 .03 നും ആണ് ഭൂചലനം അനുഭവപ്പെട്ടത് .

വടക്ക് പടിഞ്ഞാറൻ ഇറാനിലെ ബുഷേർ പ്രഭവ കേന്ദ്രമായി 5 .8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു ഇതിന്റെ തുടർചലനമാണ് കുവൈറ്റിൽ ഉണ്ടായത് . കുവൈറ്റിൽ നിന്നും 250 കിലോമീറ്റർ ദൂരെയാണ് പ്രഭവ കേന്ദ്രമായ ബുഷേർ .

Related Posts