കർശന നിയന്ത്രണങ്ങളുമായി വലപ്പാട് പോലീസ്.

കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ.

കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വലപ്പാട്സ്റ്റേഷൻ എസ്‌ എച്ച്‌ ഓ കെ സുമേഷ്, സബ് ഇൻസ്‌പെക്ടർ മിഥുൻ മോഹൻ എന്നിവർ അറിയിച്ചു. നിർദ്ദേശങ്ങൾലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും സ്റ്റേഷൻ അധികൃതർ അറിയിച്ചു.

Related Posts