കോൾചാലുകളിൽ അധികമുള്ള ശുദ്ധജലം കൊയ്ത്ത് കഴിഞ്ഞ പടവുകളിൽ ശേഖരിക്കണം.

തൃശ്ശൂർ:

ജില്ലയിലെ കോൾ നിലങ്ങളിലേക്ക് ഓരുവെള്ളം കയറാതിരിക്കാൻ ഇടിയഞ്ചിറ, മുനയം, ഏനാമാക്കൽ എന്നിവിടങ്ങളിൽ നിർമിച്ചിട്ടുള്ള താൽക്കാലിക ബണ്ടുകളിലെ ജലനിരപ്പ് മഴമൂലം ഉയർന്നിട്ടുണ്ട്. അതിനാൽ കോൾചാലുകളിൽ അധികമുള്ള ശുദ്ധജലം കർഷകർ കൊയ്ത്ത് കഴിഞ്ഞ പടവുകളിലേക്ക് കയറ്റി സംഭരിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related Posts