സംസ്ഥാനത്ത് കെ എസ് ആർ ടി സി ദീർഘദൂര സർവീസ് നാളെ തുടങ്ങും.ഇരുന്നുള്ള യാത്രകൾക്കാണ് താൽക്കാല അനുമതിയുള്ളത്.
കെ എസ് ആർ ടി സി ദീർഘദൂര സർവീസ് നാളെ തുടങ്ങും.
തിരുവനന്തപുരം :
കൊവിഡ് വ്യാപനം കുറഞ്ഞതോടെ മെയ് 18ന് നിർത്തിവെച്ച സംസ്ഥാനത്ത് കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. യാത്രകാരുടെ എണ്ണം നോക്കിയാവും കൂടുതൽ സർവീസുകൾക്ക് അനുമതി ലഭിക്കുക.