ഗതാഗതം നിരോധിച്ചു
കണ്ടശാംകടവ് മാമ്പുള്ളി റോഡിൽ നിലവിലുള്ള കൽവെർട്ട് പൊളിച്ചു പണിയുന്നതിനാൽ സെപ്റ്റംബർ 30 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ വാഹനങ്ങൾ കാരമുക്ക് - പാലാഴി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പി ഡബ്ലിയു ഡി റോഡ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
കണ്ടശാംകടവ് മാമ്പുള്ളി റോഡിൽ നിലവിലുള്ള കൽവെർട്ട് പൊളിച്ചു പണിയുന്നതിനാൽ സെപ്റ്റംബർ 30 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ വാഹനങ്ങൾ കാരമുക്ക് - പാലാഴി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പിഡബ്ലിയുഡി റോഡ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.കണ്ടശാംകടവ് മാമ്പുള്ളി റോഡിൽ നിലവിലുള്ള കൽവെർട്ട് പൊളിച്ചു പണിയുന്നതിനാൽ സെപ്റ്റംബർ 30 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ വാഹനങ്ങൾ കാരമുക്ക് - പാലാഴി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പിഡബ്ലിയുഡി റോഡ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.