ഗുരുവായൂരിൽ നിയന്ത്രണം; കൃഷ്ണാട്ടം ഒഴിവാക്കി.
ഗുരുവായൂരിൽ നിയന്ത്രണം.
By swathy
ഗുരുവായൂർ:
കൊവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിൽ രാത്രിയിലെ കൃഷ്ണനാട്ടം ഒഴിവാക്കി. അത്താഴപൂജയ്ക്കുശേഷം ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല.