ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം.
By admin
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രതിദിന ദർശനത്തിന് 1000 പേർക്ക് മാത്രം അനുമതി നൽകുകയുള്ളൂ .
ശനിയാഴ്ച മുതൽ ക്ഷേത്രനടയിൽ വിവാഹങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല.
ബുക്കിംഗ് തുക തിരിച്ചുനൽകും. ഇന്നുമുതൽ ദേവസ്വം ആനക്കോട്ടയിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തും .