ഗുരുവായൂർ ക്ഷേത്രത്തിൽ ബിംബശുദ്ധി ഏപ്രിൽ 28 ന്.

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവന്മാരുടെ ബിംബശുദ്ധി നാളെ തുടങ്ങും.

ഗുരുവായൂർ:

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവന്മാരുടെ ബിംബശുദ്ധി ചടങ്ങുകൾ നാളെ തുടങ്ങും. ബുധനാഴ്ച ഗണപതിക്കും വ്യാഴാഴ്ച അയ്യപ്പനും വെള്ളിയാഴ്ച ഭഗവതിക്കുമാണ് ബിംബശുദ്ധി ചടങ്ങുകൾ നടത്തുക. മെയ്‌ 4 നും 5 നും ഗുരുവായൂരപ്പന്റെ ബിംബശുദ്ധി നടക്കും. തന്ത്രിമാരായ ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾ നിർവഹിക്കും.

Related Posts