ഘടക ക്ഷേത്രങ്ങൾ; ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ്.

8 ഘടക ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ ഒഴിവാക്കി പൂരം നടത്തും.

തൃശ്ശൂർ:

ആഘോഷം ഒഴിവാക്കി ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താൻ ഘടക ക്ഷേത്രങ്ങൾ. 8 ഘടക ക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. വാദ്യക്കാരും ഭാരവാഹികളും ഉൾപ്പെടെ ഒരേസമയം 50 പേർ മാത്രം.

Related Posts