ചാലക്കുടി സ്വദേശി കുവൈറ്റിൽ നിര്യാതനായി.

തൃശൂർ ചാലക്കുടി സ്വദേശി കുവൈറ്റിൽ നിര്യാതനായി.

കുവൈറ്റ് : തൃശൂർ ചാലക്കുടി സ്വദേശി കുവൈറ്റിൽ നിര്യാതനായി.

ചാലക്കുടി ​ഐ .ക്യൂ റോഡ്​ കുന്നംപുഴ വീട്ടിൽ ജിജോ അഗസ്​റ്റിൻ (47) ആണ്​ മരിച്ചത്​. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു.

ഭാര്യ: ഡോ. ഷെന്നി. മക്കൾ: അന്നറോസ്​, ജെന്നിഫർ. പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ. കോളജ്​ പൂർവവിദ്യാർഥിയായ ജിജോ അഗസ്​റ്റിൻ കുവൈത്ത്​ എൻജിനീയേഴ്​സ്​ ഫോറം സജീവ അംഗം ആയിരുന്നു. കുടുംബം നാട്ടിലാണ്​.

Related Posts