ചാഴൂരിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു.
By Jayan_Bose
ചാഴൂർ:
ചാഴൂർ തെക്കേ ആൽ ഭാരത് ഗ്യാസ് ഏജൻസിയുടെ എതിർഭാഗത്ത് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ സുലൈമാൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.