ജാഗ്രതാ മുന്നറിയിപ്പ്; 11ജില്ലകളിൽ യെല്ലോ അലർട്ട്.

ഇടുക്കി കല്ലാർകുട്ടി, പത്തനംതിട്ട മൂഴിയാർ ഡാമുകളിൽ റെഡ് അലർട്ട്. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്.

മലപ്പുറം, വയനാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Related Posts