വിയ്യൂർ ജയിലിൽ 36 പേർക്ക് കൂടി കൊവിഡ്.
ജയിലിൽ 36 പേർക്ക് കൂടി കൊവിഡ്.
By swathy
വിയ്യൂർ ജയിലിൽ 32 തടവുകാർക്കും 4 ഉദ്യോഗസ്ഥർക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി.