ജില്ലയിൽ ഇന്ന് കൂടുതൽ പ്രേദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശ്ശൂർ:
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രേദേശങ്ങൾ കൂടി ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.
01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 03,08,06 ഡിവിഷനുകള്‍.
02 ഗുരുവായൂര്‍ നഗരസഭ 43-ാം ഡിവിഷന്‍ (പനാമ റോഡുമുതല്‍ കുറുവായിപറമ്പ് വരെ).
03 വടക്കാഞ്ചേരി നഗരസഭ 13, 19, 20 ഡിവിഷനുകള്‍ (മാരാത്ത് കുന്ന് വഴി).
04 മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്.
05 മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്.
06 നടത്തറ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് (ചവറാംപാടം പ്രദേശം പാടം മുതല്‍ വലക്കാവ് റോഡുവരെ ).
07-ാം വാര്‍ഡ് (പയ്യനം പ്രദേശം വട്ടപ്പാറ മുതല്‍ പയ്യനം റോഡുവരെ).
10-ാം വാര്‍ഡ് തിരുമാന്നാംകുന്ന് പ്രദേശം.
12-ാം വാര്‍ഡ് (കൃഷ്ണന്‍മാഷ് മൂല മുതല്‍ പൂച്ചട്ടി വരെ).
07 അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ് (കൊറ്റംകോളനി കമ്മ്യൂണിറ്റി ഹാള്‍ കോളനി).
08 ചാഴൂര്‍ ഗ്രാമപഞ്ചായത്ത് 02, 10 വാര്‍ഡുകള്‍.
09 ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് (മണലില്‍ ഗാന്ധിനഗര്‍ തെക്ക് പ്രദേശം).