തൃശ്ശൂർ ജില്ലയിൽ വൈകീട്ട് 5 മണിയോട് കൂടിയുള്ള വോട്ട് ശതമാന നിരക്ക്.
ജില്ലയിൽ പോളിങ് അവസാനഘട്ടത്തിലേക്ക്.
തൃശ്ശൂർ ജില്ലയിൽ വൈകീട്ട് 5 മണിയോട് കൂടിയുള്ള വോട്ട് ശതമാന നിരക്ക്.
ആകെ: 66.66%
പുരുഷന്മാർ: 66.87%
സ്ത്രീകൾ: 66.47%
ട്രാൻസ്ജൻഡേർസ്: 30.43%