ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ ജോസ് ചാക്കോള അന്തരിച്ചു.
ജോസ് ചാക്കോള അന്തരിച്ചു.
ഇരിങ്ങാലക്കുട:
ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജോസ് ചാക്കോള കൊവിഡ് ചികിൽസയിലായിരിക്കെ അന്തരിച്ചു. ഇരിങ്ങാലക്കുട നഗരസഭ പതിനെട്ടാം വാർഡ് കൗൺസിലറാണ്. രണ്ടാഴ്ചയോളം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെയാണ് മരണം സംഭവിച്ചത്.