സംസ്ഥാനത്ത് ലോക് ഡൗൺ ജൂൺ 9 വരെ നീട്ടും.
ജൂൺ 9 വരെ ലോക് ഡൗൺ നീട്ടി.
By athulya
തിരുവനന്തപുരം:
ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കില്ല. ഉന്നതതല യോഗത്തിലാണ് തീരുമാനം. കയർ-കശുവണ്ടി ഫാക്ടറികൾക്ക് 50% ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയേക്കും. അന്തിമ തീരുമാനം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും.