ടെണ്ടർ ക്ഷണിച്ചു.

തൃശൂർ:

ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലേക്ക് ലാബ് കൺസ്യൂമബിൾസ് വാങ്ങുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങളും ടെണ്ടർ ഫോമും ജൂൺ 16 മുതൽ ജില്ലാ ക്ഷയരോഗ കേന്ദ്രത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. ടെണ്ടറുകൾ ജൂൺ 30 ന് രാവിലെ 11 മണിക്കകം ലഭിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ 0487-2428886.

Related Posts