ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു.

തൃശ്ശൂരിൽ ഡ്രൈവിങ് ടെസ്റ്റുകൾ നിർത്തിവെച്ചു.

തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആര്‍ടിഒ, സബ്ബ് ആര്‍ടിഒകളിലെ എല്ലാ വിധ ഡ്രൈവിങ് ടെസ്റ്റുകളും മെയ് 4 വരെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ച്ചകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.

Related Posts