കോവിഡ് സാഹചര്യത്തെ തുടർന്ന് താജ്മഹൽ അടച്ചു.
താജ്മഹൽ അടച്ചു.
By swathy
താജ് മഹൽ, ആഗ്ര ഫോർട്ട്, ഫത്തേപ്പൂർ സിക്രി എന്നിവ മെയ് 15 വരെ അടച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.