അപേക്ഷകള്‍ 2021 ഏപ്രില്‍ 24ന് വൈകീട്ട് 4 മണിക്ക് മുമ്പായി ഓഫീസിലോ kmhmthrithallur@gmail.com എന്ന മെയിലിലോ ലഭിക്കേണ്ടതാണ്.
തൃത്തല്ലൂര്‍ കെ.എം.എച്ച്.എം. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പുതിയ ബാച്ച് ആരംഭിക്കുന്നു.

വാടാനപ്പള്ളി : പുതിയ ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ 2021 ഏപ്രില്‍ 25ന് രാവിലെ 9 മണിക്ക്ആരംഭിക്കും.
അപേക്ഷകള്‍ 2021 ഏപ്രില്‍ 24ന് വൈകീട്ട് 4 മണിക്ക് മുമ്പായി ഓഫീസിലോ kmhmthrithallur@gmail.com എന്ന മെയിലിലോ ലഭിക്കേണ്ടതാണ്.
അപേക്ഷ ഫോം
www.kmhmbanathorphanage.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
സമസ്ത/ ദക്ഷിണകേരള പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസ്പാ സായവരും 2021 മെയ് 31ന് 12 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
പൊതുപരീക്ഷ റിസല്‍ട്ട് വന്നിട്ടില്ലാത്തതിനാൽ പൊതുപരീക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ അപേക്ഷയില്‍ സൂചിപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9400604500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.