താന്ന്യം ഹെൽപ്പിംഗ് ഹാൻഡ്‌ സംഘടനയുടെ നേതൃത്വതത്തിൽ മൊബൈൽ ഫോണുകൾ നൽകി.

താന്ന്യം: സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതിന്റെ ഭാഗമായി താന്ന്യം ഹെൽപ്പിംഗ് ഹാൻഡ്‌ സംഘടനയുടെ നേതൃത്വതത്തിൽ 5 മൊബൈൽ ഫോണുകൾ നൽകി. ഹെൽപ്പിംഗ് ഹാൻഡ്‌ സെക്രട്ടറി ബാബുരാജൻ പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാറിന് ഫോണുകൾ കൈമാറി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതി ജയചന്ദ്രൻ സ്വാഗതവും സിജോ പുലിക്കോട്ടിൽ നന്ദിയും പറഞ്ഞു. മെമ്പർമാരായ ജിഷ്ണു പ്രേമൻ, ഷൈനി ബാലകൃഷ്ണൻ, ഹെൽപ്പിംഗ് ഹാൻഡ് ഭാരവാഹികളായ രാധാ മണി, രമേഷ് ബാബു, രതീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts