പൂരത്തിന് തിരുവമ്പാടിക്ക് ഒരാനയും പാറമേക്കാവിന് പതിനഞ്ച് ആനകളും.
തിരുവമ്പാടിക്ക് ഒരാന മാത്രം; പാറമേക്കാവിന് 15 ആനകൾ.
By swathy
തൃശ്ശൂർ :
ഒരു ആനയെ മാത്രം എഴുന്നള്ളിച്ച് പൂരം നടത്തുമെന്ന് തിരുവമ്പാടി വിഭാഗം. പൂരം പ്രതീകാത്മകമായി നടത്തുമെന്ന് തിരുവമ്പാടി. എല്ലാ ചടങ്ങുകളും ഒരാനപ്പുറത്ത് മാത്രമായി നടത്തും. മഠത്തില്‍വരവ് പഞ്ചവാദ്യം ചുരുക്കും.15 ആനകളോടെ പൂരം നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം. പ്രത്യേക സാഹചര്യത്തിൽ കുടമാറ്റം ഒഴിവാക്കിയേക്കും.