തൃശൂര്‍ തലപ്പിള്ളി താലൂക്കിലെ ദേശമംഗലം വില്ലേജില്‍ ഭൂചലനം അനുഭവപ്പെട്ടു.
തലപ്പിള്ളി താലൂക്കില്‍ നേരിയ ഭൂചലനം.

തലപ്പിള്ളി:
തലപ്പിള്ളി താലൂക്കിലെ ദേശമംഗലം വില്ലേജില്‍ രാവിലെ 8.45 ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പീച്ചിയിലെ വന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാഷ്ണല്‍ സീസ്‌മോളജി വിഭാഗം സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 1.7 രേഖപ്പെടുത്തിയ നേരിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ പ്രദേശത്തു നിന്നും ഒരു മുഴക്കം അനുഭവപ്പെട്ടിരുന്നതായി തൃശൂര്‍ ജിയോജളിസ്റ്റ് അറിയിച്ചു.