തളിക്കുളത്ത് പച്ചക്കറി കിറ്റ് വിതരണം നടത്തി.
തളിക്കുളം:
തളിക്കുളം തമ്പാൻ കടവ് സീതാറാം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. അശോകൻ ഇട്ടൂലി യുടെ അധ്യക്ഷതയിൽ ചക്കി കുഞ്ചക്കൻ ഉദ്ഘാടനം ചെയ്തു. വേലായുധൻ മയൂർ, ഗണേശൻ കുന്നത്ത്, സന്ദീപ് ചക്കി, അനീഷ് മയൂർ, ശ്രീജിൻ ആലുങ്ങൽ, ശ്രീജിത്ത് ആലുങ്ങൽ, കൃപേഷ് അറയ്ക്കപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.