തൃശ്ശൂരിൽ 5 പേർക്ക് ബ്ലാക് ഫംഗസ്.
By athulya
തൃശ്ശൂർ:
ജില്ലയിൽ മൂന്നു ബ്ലാക്ക് ഫംഗസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ച് ആയി. ഒരു കോഴിക്കോട് സ്വദേശിക്കും രണ്ടു തൃശൂർ സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പാലക്കാട് സ്വദേശികൾ തൃശൂരിൽ ചികിത്സയിലുണ്ട്.