തൃശ്ശൂർ ഇരിഞ്ഞാലക്കുടയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആർ ബിന്ദു വിജയിച്ചു.

ഭൂരിപക്ഷം 6,482.

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ എൽ ഡി എഫ്‌ സ്ഥാനാർത്ഥി പ്രൊഫ. ആര്‍ ബിന്ദു വിജയിച്ചു. 6482 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇരിങ്ങാലക്കുടക്കാരിയായ ബിന്ദു മുൻ തൃശ്ശൂർ കോപ്പറേഷൻ മേയറും, സി.പി.എം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആണ്. യു ഡി എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാമതും എൻ ഡി എ സ്ഥാനാർഥി ജേക്കബ് തോമസ് മൂന്നാം സ്ഥാനത്ത്.

Related Posts