തൃശ്ശൂർ ചാലക്കുടിയിൽ യു ഡി എഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫ് വിജയിച്ചു.

ഭൂരിപക്ഷം 2,600.

തൃശ്ശൂർ: ചാലക്കുടിയിൽ യു ഡി എഫ് സ്ഥാനാർഥി സനീഷ്‌കുമാർ ജോസഫ് വിജയിച്ചു. തൃശ്ശൂരിലെ 12 മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നേറിയപ്പോൾ ചാലക്കുടിയിൽ 2600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് വിജയം നേടി. ആദ്യഘട്ടത്തിൽ എൽ ഡി എഫിനൊപ്പം നിന്ന മണ്ഡലം പിന്നീട് പ്രതിപക്ഷത്തോട് ചേരുകയായിരുന്നു. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർഥി ഡെന്നിസ് കെ അന്റണിയും മൂന്നാം സ്ഥാനത്ത് എൻ ഡി എ സ്ഥാനാർഥി കെ ഉണ്ണികൃഷ്ണനും.

Related Posts