തൃശ്ശൂർ ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിച്ചു.

ഭൂരിപക്ഷം 27,396.

തൃശ്ശൂർ: ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തോടുകൂടി എൽ ഡി എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ വിജയിച്ചു. 27396 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ വിജയിച്ചത്.

പകുതി വോട്ട് എണ്ണികഴിഞ്ഞപ്പോൾ തന്നെ 25000 ലേറെ വോട്ടിന് മുന്നിലായിരുന്നു. മുൻ എം എൽ എ കൂടിയായിരുന്ന രാധാകൃഷ്ണന്റെ ജനകീയതിക്ക് ഒട്ടും കുറവില്ല എന്ന് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാറാണ് രണ്ടാമത്. എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് മൂന്നാം സ്ഥാനത്താണ്.

Related Posts