തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു.
തൃശ്ശൂർ ജില്ലയിലെ അഞ്ച് പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു.
തൃശ്ശൂർ: ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച്ച(ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു.
- തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 47
- ഒരുമനയൂർ ഗ്രാമപഞ്ചായത്ത്
- വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്
- കുഴൂർ ഗ്രാമപഞ്ചായത്ത്
- കടപ്പുറം ഗ്രാമ പഞ്ചായത്ത്.