തൃശ്ശൂർ ജില്ലയിൽ പോളിങ് ശതമാനം 50 കടന്നു.

തൃശ്ശൂർ ജില്ലയിൽ ശക്തമായ പോളിങ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൃശ്ശൂർ ജില്ലയിൽ ശക്തമായ പോളിങ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉച്ചക്ക് 1.30 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 50.24% പോളിങ് രേഖപ്പെടുത്തി.

ആകെ: 50.24%
പുരുഷന്മാർ: 51.88%
സ്ത്രീകൾ: 48.72%
ട്രാൻസ്ജൻഡേർസ്: 21.73%

Related Posts