തൃശ്ശൂർ പൂരം പ്രമാണിച്ച് തൃശ്ശൂർ താലൂക്കിൽ ഏപ്രിൽ 23 ന് അവധി.
തൃശ്ശൂർ താലൂക്കിൽ അവധി.
By swathy

തൃശ്ശൂർ:
തൃശൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് അവധി ബാധകമല്ല.