തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ കടുത്ത നിയന്ത്രണം.
തൃശ്ശൂർ നഗരം കടുത്ത നിയന്ത്രണങ്ങളിലേക്ക്.

തൃശ്ശൂർ: ഏപ്രിൽ 23 മുതൽ 24 വരെ തൃശ്ശൂർ നഗരം പോലീസ് നിയന്ത്രണത്തിലാകും. നഗരത്തിലെ കടകളെല്ലാംഅടയ്ക്കും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. 2000 പോലീസിനെ നിയോഗിക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണർ. 23, 24 തീയതികളിൽ സ്വരാജ് റൗണ്ടിൽ പൊതു ഗതാഗതം നിരോധിക്കും. പാസുള്ളവർക്ക്എട്ടു വഴികളിലൂടെ പൂരപ്പറമ്പിലേക്ക് വരാം.