തൃശ്ശൂർ പൂരം; കർശന നിബന്ധനകളുമായി വനംവകുപ്പ്.

തൃശ്ശൂർ പൂരം; പാപ്പാന്മാർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധം.

തൃശ്ശൂർ:തൃശ്ശൂർ:

എല്ലാ പാപ്പാൻമാർക്കും ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധം. പാപ്പാന്മാർ നെഗറ്റീവായാൽ മാത്രം ആനകൾക്ക് അനുമതി. ആനകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. ആനകളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് 40 പേരടങ്ങുന്ന സംഘം ഉണ്ടാകും. മദപ്പാടുള്ള ആനകൾക്കും, നിരവധി പേരെ കൊലപ്പെടുത്തിയ ആനകൾക്കും അനുമതിയില്ല. പൂരത്തലേന്ന് ആറു മണിക്ക് മുൻപ് പരിശോധനകൾ പൂർത്തിയാക്കണം.

Related Posts