തൃശ്ശൂർ ലോ കോളേജ്; അധ്യാപക നിയമനം.
തൃശൂർ ഗവ. ലോ കോളേജിൽ 2021 - 22 അധ്യയന വർഷം നിയമം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓൺലൈനായി നടത്തും. മാനേജ്മെന്റ് വിഭാഗത്തിൽ ജൂൺ 7 തിങ്കളാഴ്ച 10 മണിക്കും നിയമ വിഭാഗത്തിൽ ജൂൺ 8 ചൊവ്വാഴ്ച 10 മണിക്കുമായിരിക്കും കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾ ഫോൺ - 0487 2360150, 9645024994.
വെബ്സൈറ്റ് വിലാസം- www.glcthrissur.com.