തൃശ്ശൂർ വടക്കാഞ്ചേരിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി വിജയിച്ചു.

ഭൂരിപക്ഷം 15,127.

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ അട്ടിമറി വിജയം. എൽ ഡി എഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിവിജയിച്ചു. 15127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലം, ഒടുലില്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. രണ്ടാം സ്ഥാനത്ത് യു ഡി എഫ് സ്ഥാനാർഥി അനിൽ അക്കരയും എൻ ഡി എ സ്ഥാനാർഥി ടി എസ് ഉല്ലാസ് ബാബു മൂന്നാം സ്ഥാനത്ത്.

Related Posts