തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. തൃശൂർ കുഴൂർ സ്വദേശി വിനോയ് തോമസ് (45) ആണ് അദാൻആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. തൃശൂർ കുഴൂർ സ്വദേശി വിനോയ് തോമസ് (45) ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ജസീറ എയർവേസിൽ ഐ.ടിഅഡ്മിനിസ്ട്രേറ്ററായിരുന്നു. കുവൈറ്റിലെ ഫുട്ബോൾ ടീമായ ചാമ്പ്യൻസ് എഫ് സി യുടെയും തൃശൂർ ജില്ലടീമിന്റെയും മാനേജ്‌മെന്റ് അംഗം കൂടിയായിരുന്നു.
ഭാര്യ: സിജി. മക്കൾ: അപർണ, എയ്ഞ്ചൽ, അഞ്ജലി.