തസ്തിക താല്‍ക്കാലികമായി റദ്ദാക്കി.
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ തൃശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന വിമന്‍ ആന്‍റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി മെയ് 28 ന് പുറപ്പെടുവിച്ച ഡിസിപിഒ/ ടിഎസ്ആര്‍/1717/21 നം വിജ്ഞാനപനത്തില്‍ പറഞ്ഞിട്ടുള്ള ലീഗല്‍ കൗണ്‍സിലര്‍ എന്ന തസ്തിക താല്‍ക്കാലികമായി റദ്ദാക്കിയതിനാല്‍ പ്രസ്തുത തസ്തികയിലേക്ക് ലഭിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.